ചിത്രത്തിന്റെ ടൈറ്റിലിലെ ചാര്‍ലി നായയാണ്. ധര്‍മ്മ എന്നാണ് രക്ഷിതിന്റെ കഥാപാത്രത്തിന്റെ പേര്. ധര്‍മ്മയും നായയും തമ്മിലുണ്ടാവുന്ന ആത്മബന്ധത്തിന്റെ കഥയാണ് 777 ചാര്‍ലി. 'അവന്‍ ശ്രീമന്‍നാരായണ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാണ് രക്ഷിത് ഷെട്ടി.